എസ്.ഡി.പി.ഐ പരിശോധന തുടരുന്നു

തൃശൂർ: എസ്.ഡി.പി.ഐ നേതാക്കളുടെയും, പ്രവർത്തകരുടെയും വീടുകളിലും ഓഫിസുകളിലും പൊലീസ് പരിശോധന തുടരുന്നു. തിങ്കളാഴ‌്ച സിറ്റി പൊലീസ് പരിധിയിൽ അഞ്ച് പേരെയും, റൂറൽ പൊലീസ‌് പരിധിയിൽ 31പേരെയും തടങ്കലിൽ വെച്ചു. കഴിഞ്ഞദിവസം ഓഫിസുകളിൽ നിന്നും ലഘുലേഖകളും സീഡിയും പിടിച്ചെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.