ത്യശൂർ നാട്യഗൃഹം: രംഗചേതനയുടെ പ്രതിവാര നാടകാവതരണം. 'ശങ്കരപ്പിള്ളയുടെ ഭ്രാന്താലയം' -6.30 കാഞ്ഞാണി മരിയൻ ഒാഡിറ്റോറിയം: വി.കെ.സഹജൻ അനുസ്മരണവേദി സംഘടിപ്പിക്കുന്ന പ്രാഭാഷണം, സമകാലീന ഇന്ത്യൻ കാർഷികരംഗവും കർഷകപ്രതിരോധവും -2.00 പറപ്പൂർ പകൽവീട്: സൗജന്യ തിമിര ശാസ്ത്രക്രിയ ക്യമ്പ് -9.00. പെരുമ്പിള്ളി എഴുത്തച്ഛൻ സമാജം ഹാൾ: അഖിലകേരള മിശ്രവിവാഹ സംഘം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പുരസ്കാര വിതരണം -2.00 കണ്ണൻകുളങ്ങര തെക്കുമുറി ജെയിംസ് പ്ലാസ: എൻ. സുകുമാരനാശാരി അനുസ്മരണം -3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.