അഴീക്കോട്-മുനമ്പം ജങ്കാർ: പ്രതിഷേധ പ്രകടനം

അഴീക്കോട്: അഴീക്കോട്- മുനമ്പം ജങ്കാർ സർവിസ് കരാറുകാരനെ ഒഴിവാക്കി സർക്കാർ ഏറ്റെടുത്തു നടത്തുക, പുത്തൻപള്ളി ജങ്ഷൻ മുതൽ മരപ്പാലം വരെയുള്ള റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മനുഷ്യാവകാശ കൂട്ടായ്മ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പുത്തൻപള്ളി ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം മരപ്പാലം ജങ്ഷനിൽ സമാപിച്ചു. എ.വി. ബെന്നി, ജെയിംസ് തെരുവിൽ, സി.എ. സിറാജ്, സുജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.