ഡോക്ടറേറ്റ് നേടി

തൃശൂർ: കാലിക്കറ്റ് സർവകലാശാലയിൽനിന്ന് യ ഇരിങ്ങാലക്കുട ൈക്രസ്റ്റ് ഓട്ടോണമസ് കോളജ് മലയാള വിഭാഗം മേധാവി സെബാസ്റ്റ്യൻ ജോസഫ്. 'മലയാള ചലച്ചിത്രഗാനങ്ങൾ പാഠവും ആവിഷ്കാരവും - വയലാർ രാമവർമ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവരുടെ തെരഞ്ഞെടുത്ത ഗാനങ്ങളെ ആസ്പദമാക്കി ഒരു പഠനം' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. കാലിക്കറ്റ് സർവകലാശാല മുൻ സെനറ്റ് അംഗമാണ്. തൊടുപുഴ തുടങ്ങനാട് മുഞ്ഞനാട്ട് കുടുംബാംഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.