തൃശൂർ ജോയിൻറ് കൗൺസിൽ ഹാൾ: കേരള സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിങ് സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി - 11.00 തൃശൂർ ടൗൺഹാൾ: കാർഷിക പ്രദർശനവും വിൽപനയും - 10.00 കാൽഡിയൻ സ‌്കൂൾ ഗ്രൗണ്ട‌്: പ്രൈമറി സ‌്കൂൾ ഫുട‌്ബാൾ മേള ഉദ‌്ഘാടനം - 3.00 തൃശൂർ ഗ്രീൻബുക്സ്: എൻ.ആർ.െഎ ഫെസ്റ്റ് - 10.00 സി.പി.എം തൃശൂർ എരിയാകമ്മിറ്റി ഓഫിസ‌്: കർഷകസത്യഗ്രഹം സംഘാടകസമിതി രൂപവത്കരണയോഗം - 4.00 പുഴയക്കൽ ലുലു കൺവെൻഷൻ സെൻറർ: ചാലക്കുടി നിർമല കോളജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർഥികളുടെ കലക്ഷൻ േഷാ 'സിഗ്നേച്ചർ' - 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.