ചന്ദ്രദത്ത് അനുസ്മരണം

തൃപ്രയാർ: സ്പെയ്സ് സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ പത്തിന് ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ അനുസ്മരണ പ്രഭാഷണം നടത്തും. കെ.എ. വേണുഗോപാൽ എഴുതിയ നവലിബറിസം പുസ്തക പ്രകാശനം കെ.യു. അരുണൻ എം.എൽ.എ നിർവഹിക്കും. മായ കോളജ് കൾച്ചറൽ സൊസൈറ്റി തൃപ്രയാർ: മായ കോളജ് കൾച്ചറൽ സൊസൈറ്റി രൂപവത്കരിച്ചു. പ്രിൻസിപ്പൽ സി.എ. ആവാസ് ഉദ്ഘാടനം ചെയ്തു. ബാപ്പു വലപ്പാട് അധ്യക്ഷത വഹിച്ചു. എ.എ. ബഷീർ, ജോസ് താടിക്കാരൻ, വി.സി. അബ്ദുൽ ഗഫൂർ, സജന അശോകൻ, രമേഷ് ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എ. ആവാസ് (രക്ഷാധികാരി), ബാപ്പു വലപ്പാട് (പ്രസി.), പി.കെ. നന്ദനൻ (സെക്ര.), ഹരിപ്രിയ ഗോപിനാഥ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.