ഇരിങ്ങാലക്കുട: കല്ലേറ്റുംകര നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനില്‍ മോട്ടിവേഷല്‍ ക്ലാസ് നടത്തുന്നു. ശനിയാഴ്ച ഉച്ചക്ക് 12.30 ന് ദീപ രാമചന്ദ്രന്‍ ക്ലാസ് നയിക്കും. ഫോണ്‍: 0480-2881959, 2881960. ഹെൽപ്പര്‍ നിയമനം മാള: ശിശുവികസന പദ്ധതി കാര്യാലയത്തിെൻറ പരിധിയിലുള്ള അംഗൻവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഫോണ്‍ : 0480-2893269.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.