കെ.എസ്​.യു വിദ്യാഭ്യാസ ബന്ദ്​ ആചരിച്ചു

തൃശൂർ: ചൊവ്വാഴ്ച കെ.എസ്.യു നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് സംഘർഷഭരിതമായതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബുധനാഴ്ച ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിലും ആചരിച്ചു. തൃശൂർ മോഡൽ ബോയ്സ്, വിവേകോദയം, സി.എം.എസ് സ്കൂളുകളും സ​െൻറ് മേരീസ്, വിമല കോളജുകളും സമരക്കാർ അടപ്പിച്ചു. സമരക്കാരെ പൊലീസ് നീക്കം ചെയ്തു. കെ.എസ്.യു ജില്ല സെക്രട്ടറി വി.എസ്. ഡേവിഡിനെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.