കൊണ്ടാഴിയില്‍ പ്രസിഡൻറിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കും

കൊണ്ടാഴി: പഞ്ചായത്ത് പ്രസിഡൻറ് ആര്‍. ശ്രീദേവിക്കെതിരെ ഇടതുപക്ഷം അവിശ്വാസത്തിന് വ്യാഴാഴ്ച നോട്ടീസ് നല്‍കും. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ഏഴു വീതവും ബി.ജെ.പിക്ക് ഒരു അംഗവുമാണുള്ളത്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ ആര്‍. ശ്രീദേവി പ്രസിഡൻറായും എല്‍.ഡി.എഫില്‍നിന്ന് സി.പി.ഐ അംഗം പി.ആര്‍. വിശ്വനാഥന്‍ വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.