എരുമപ്പെട്ടി: വെള്ളറക്കാട് സർവിസ് സഹകരണ ബാങ്കിെൻറ പുതിയ ഭരണസമിതി അധികാരമേറ്റു. എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബാങ്ക് പ്രസിഡൻറായി എം.ടി. വേലായുധനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. മറ്റു ഭരണ സമിതി അംഗങ്ങൾ: ഫ്രാൻസീസ് കൊള്ളന്നൂർ, വി. ശങ്കരനാരായണൻ, വി.എം. ആലിക്കുട്ടി, എൻ.കെ. ചന്ദ്രൻ, ജാനകി പത്മജൻ, മീന സാജൻ, നാൻസി വിൽസൺ, കെ.എ. നബീർ, കെ.എം. അഷറഫ്, എം.ആർ. നാരായണൻ, കെ.എം. ഉണ്ണികൃഷ്ണൻ, വി. പരമേശ്വരൻ നായർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.