കാറിടിച്ച് വൈദ്യുതി തൂൺ ഒടിഞ്ഞു

ഇരിങ്ങാലക്കുട: . യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെവ്വാഴ്ച രാത്രി കരുവന്നൂര്‍ സ​െൻറ് മേരീസ് ദേവാലയത്തിന് സമീപത്താണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് വരികയായിരുന്ന കാർ സമീപത്തെ തൂണിലിടിച്ച് കാനയിലേക്ക് വീഴുകയായിരുന്നു. തൂൺ ഓടിഞ്ഞ് വീണു. കെ.എസ്.ഇ.ബി ജീവനക്കാര്‍ ബുധനാഴ്ച്ച രാവിലെ സ്ഥലത്തെത്തി തൂൺ മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.