ലിനിക്ക് ടോംയാസിെൻറ ആദരം

നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തിനുള്ള ടോംയാസ് അഡ്വർടൈസിങ്ങി​െൻറ 50,000 രൂപ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഭർത്താവ് സജീഷിന് കൈമാറുന്നു. തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.