ഡിഗ്രി മാനേജ്​മെൻറ്​ ​േക്വാട്ട പ്രൊവിഷനൽ ലിസ്​റ്റ്​

തൃശൂർ: ശ്രീകേരളവർമ കോളജ്, കുന്നംകുളം ശ്രീവിവേകാനന്ദ കോളജ് എന്നിവിടങ്ങളിൽ ഡിഗ്രി പ്രവേശനത്തിന് മാനേജ്മ​െൻറ് േക്വാട്ട പ്രൊവിഷനൽ ലിസ്റ്റ് കൊച്ചിൻ ദേവസ്വം ബോർഡ് ഒാഫിസിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിലെ പരാതികൾ ജൂലൈ മൂന്നിന് വൈകീട്ട് നാലു വരെ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.