തൃശൂര്‍: സെൻറര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് (സി.പി.എസ്.ജെ) എന്ന പേരില്‍ നിലവിൽ വന്നതായി ബന്ധപ്പെട്ടവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 250 അംഗങ്ങളാണ് സംഘടനയിലുള്ളതെന്ന് ചെയര്‍മാന്‍ കെ. ബാലകൃഷ്ണ മേനോന്‍, ജന.സെക്രട്ടറി സി.എ. ജോജോ, ടി.കെ. രാമകൃഷ്ണന്‍, കെ.എച്ച്. ദാനചന്ദ്രന്‍, ഡയസ് ചക്കാലക്കല്‍ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.