'ജനപക്ഷം' മാസിക കാമ്പയിൻ ഉദ്ഘാടനം

തൃശൂർ: 'ജനപക്ഷം' മാസികയുടെ പ്രചാരണ കാമ്പയി​െൻറ ജില്ലാതല ഉദ്ഘാടനം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷീബ അമീറിനെ വരിചേർത്ത് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ നിർവഹിച്ചു. ജൂലൈ ഒന്നു മുതൽ 15 വരെയാണ് കാമ്പയിൻ. പാർട്ടി ജില്ല പ്രസിഡൻറ് എം.കെ.അസ്്ലം, വൈസ് പ്രസിഡൻറ് ടി.കെ. അബ്ദുസ്സലാം, ട്രഷറർ ടി.എം. കുഞ്ഞിപ്പ, സെക്രട്ടറിമാരായ ഹംസ എളനാട്, സുലേഖ അബ്ദുൽ അസീസ്, ജില്ല കമ്മിറ്റി അംഗം നവാസ് എടവിലങ്ങ്, പ്രവാസി വെൽഫെയർ ഫോറം ജില്ല കൺവീനർ അബ്ദുൽ അസീസ്, മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.