ഇന്നത്തെ പരിപാടി

ടാഗോർ സ​െൻറിനറി ഹാൾ: എൻ.എച്ച്.എം എപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) രൂപവത്കരണ സംസ്ഥാന കൺവെൻഷൻ -9.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: പ്രഫ.പന്മന രാമചന്ദ്രൻനായർ അനുസ്മരണം -10.00 സാഹിത്യ അക്കാദമി ഹാൾ: ടി.യു.സി.സി സംസ്ഥാന പ്രതിനിധി സമ്മേളനം -10.00 വിവേകോദയം ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയം: ബുഡോ മാർഷൽ ആർട്സ് അസോസിയേഷൻ വാർഷികം, കുട്ടികൾക്ക് പഠനോപകരണങ്ങളുടെ വിതരണം -9.00 നാട്യഗൃഹം: രംഗചേതനയുടെ പ്രതിവാര നാടകാവതരണം -6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.