തൃശൂർ: ഇന്ധനവില കൂട്ടിയതോടെ നഷ്ടം സഹിച്ച് സർവിസ് നടത്താനാകാത്ത സാഹചര്യത്തിൽ ബുധനാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോൺഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 14ന് അനിശ്ചിതകാല സമരം പ്രാഖ്യാപിച്ചതിന് മുന്നോടിയായി സർക്കാർ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പഠിച്ച് റിേപ്പാർട്ട് നൽകുന്നതിന് ജസ്റ്റിസ് രാമചന്ദ്രകമീഷനെ നിയോഗിച്ചിരുന്നു. നടപടിയുണ്ടായില്ല. എം.എസ്. േപ്രംകുമാർ, ആേൻറാ ഫ്രാൻസിസ്, ജോസ് കുഴുപ്പിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.