പരിപാടികൾ ഇന്ന്​

തൃശൂർ െഎ.എം.എ ഹാൾ: എൻ.എൽ.ഇ.പി പ്രവർത്തകരുടെ സംസ്ഥാനസംഗമം -10.00 തൃശൂർ ശ്രീശങ്കര കോംപ്ലക്സ്: സി.പി.എം സംസ്ഥാന സമ്മേളന ഗാനങ്ങളുടെ സീഡി പ്രകാശനം കോടിയേരി ബാലകൃഷ്ണൻ -3.00 കോർപറേഷൻ ഒാഫിസിന് മുൻവശം: മദ്യ നിരോധിത സമിതിയുടെ 66 മണിക്കൂർ ഉപവാസം -5.00 നെടുപുഴ കസ്തൂർബ വിദ്യാലയം: മഹാത്മജി രക്തസാക്ഷിത്വദിനാചരണം -11.00 തെക്കേ ഗോപുരനട: വർഗീയ ഫാഷിസത്തിനെതിരെ കോൺഗ്രസ് പ്രചാരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം -4.30 അയ്യന്തോൾ ജില്ല െപൻഷൻഭവൻ ഹാൾ: കെ.എസ്.എസ്.പി.യു അയ്യന്തോൾ െവസ്റ്റ് യൂനിയൻ വാർഷിക സമ്മേളനം -9.30 തൃശൂർ ജവഹർ ബാലഭവൻ: ചിത്രരചന മത്സരം -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.