സി.പി.എം സംസ്​ഥാന സമ്മേളനം: ഗാന സീഡി പ്രകാശനം ഇന്ന്​

തൃശൂർ: ഫെബ്രുവരി 22 മുതൽ 25 വരെ തൃശൂരിൽ നടത്തുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ഗാനങ്ങളുടെ സീഡി പ്രകാശനം ചൊവ്വാഴ്ച നടക്കും. മൂന്നിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ പ്രകാശനം നിർവഹിക്കും. തൃശൂർ എം.ജി റോഡിലെ സ്വാഗതസംഘം ഓഫിസിലാണ് ചടങ്ങ്. സംസ്ഥാന, ജില്ല നേതാക്കളും എം.എൽ.എ, എം.പിമാരും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.