'പുസ്തക സഞ്ചി' വീടുകളിലേക്ക്

'പുസ്തക സഞ്ചി' വീടുകളിലേക്ക് മതിലകം: കൂളിമുട്ടം നാണൻ മെമ്മോറിയൽ ഗ്രന്ഥശാല രണ്ടാംഘട്ട പുസ്തക സമാഹരണ കാമ്പയിൻ 'പുസ്തകസഞ്ചി' ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെട്ടിട നിര്‍മാണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, ബി.പി.ഒ സജീവൻ , സുനിൽ പി. മതിലകം, എം.എസ്. ദിലീപ്, ഇ.എസ്. അമല്‍ദേവ്, കെ.സി. ഉണ്ണികൃഷ്ണന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.