മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ പരിശീലനം

ചേർപ്പ്: ജലകന്യക മത്സ്യ കർഷക ക്ലബി​െൻറ നേതൃത്വത്തിൽ കർഷകർക്ക് മത്സ്യത്തി​െൻറ മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതി​െൻറ പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. മുഹമ്മദ് അഷറഫ്, ഡോ. ഇളവരശൻ, എസ്.ജെ. ലാലി, ടെക്നിക്കൽ ഓഫിസർ സിബഷിഷ് ഗുഹ, ടെക്നിക്കൽ അസിസ്റ്റൻറുമാരായ നോബി വർഗീസ്, കെ. പ്രഭു എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ഹരിദാസ്, പി. അനീഷ്‌, സുർജിത്ത് , ഡോ. നികിത ഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.