മാധ്യമം പ്രവചന മത്സരം: പി.കെ. അലിക്ക്​ സ്വർണനാണയം

തൃശൂർ: കേരള സ്കൂൾ കലോത്സവ നഗരിയിൽ മാധ്യമം - അൽനൂർ െഎ.ടി.െഎ വാടാനപ്പള്ളിയുമായി സഹകരിച്ച് നടത്തിയ പ്രവചന മത്സര നറുക്കെടുപ്പിൽ തൃശൂർ സ്വദേശി പി.കെ. അലിക്ക് സ്വർണനാണയം സമ്മാനമായി ലഭിച്ചു. അൽനൂർ െഎ.ടി.െഎ വൈസ് ചെയർമാൻ ഖാലിദ് ഹാജി നറുക്കെടുത്തു. മാധ്യമം മാർക്കറ്റിങ് മാനേജർ മുഹ്സിൻ എം. അലി, സർക്കുലേഷൻ മാനേജർ പി. അബ്ദുൽ റഷീദ്, അഡ്മിൻ മാനേജർ നൗഷാദ്, ബി.ഡി.ഒ ടി.ടി. നാസർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.