തൃശൂർ: ജില്ല ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ കൂർക്കഞ്ചേരി- വടൂക്കര മേഖല യൂനിറ്റുകൾ കുടുംബ സംഗമം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോസ് ആൻറണി തട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണൻ, റീജനൽ പ്രസിഡൻറ് വി.എ. ഷംസുദ്ദീൻ, മുൻ കൗൺസിലർ കെ.എം. സിദ്ധാർഥൻ, ഭാരവാഹികളായ മോഹൻ നാടോടി, എം.എസ്. ഷാനവാസ്, സതീഷ് സിദ്ധൻ, പി.എസ്. സമീഷ്, എം.എൽ. ശീമോൻ, മിനി സതീഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.