പി.ഡി.പി രജത ജൂബിലി

തൃശൂർ: സമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യ വിഭാഗമായ പീപ്പിൾസ് ഹെൽത്ത് ഫോറം (പി.എച്ച്.എഫ്) പ്രവർത്തകർ രക്തം ദാനം ചെയ്തു. ഫാ. ദേവസി പന്തല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു. പി.എച്ച്.എഫ് ജില്ല പ്രസിഡൻറ് ഫിറോസ് തോട്ടപ്പടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഫൈസൽ ഖാദർ, പി.ഡി.പി ജില്ല പ്രസിഡൻറ് ടി.എം. മജീദ്, രാജി മണി, സനോജ് കാളത്തോട്, പി.ടി.യു.സി ജില്ല പ്രസിഡൻറ് ജെൻസൺ ആലപ്പാട്, ജില്ല ആശുപത്രി സൂപ്രണ്ട് ശ്രീദേവി, നഴ്സിങ് സൂപ്രണ്ട് ശോഭന, മജീദ് മുല്ലക്കര, നൗഷാദ് കക്കാട്, നജീബ് പുലിക്കണി, പി.എസ്. ഉമ്മർ, അറുമുഖൻ സ്നേഹതീരം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.