തൃശൂർ: തൃശൂർ മാനേജ്മെൻറ് അസോസിയേഷൻ കൺവെൻഷനും മാനേജ്മെൻറ് എക്സലൻസ് അവാർഡ് ദാനവും ചൊവ്വാഴ്ച ലുലു കൺവെൻഷൻ സെൻററിൽ നടക്കും. വൈകുേന്നരം ആറിന് ഇന്ത്യ മാനേജ്മെൻറ് അസോസിയേഷൻ മുൻ പ്രസിഡൻറ് ഫിർദോസ് വന്ദ്രാവാല ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ക്രിസ്റ്റോ ജോർജ്, ജിജോ ജോസ്, വി.പി. ജോസഫ്, സി.എൽ. സോണി, പി.എം. ജോസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.