സ്നേഹവീട് കൺ​െവൻഷൻ

മാള: മദ്റസ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് നടത്തുന്ന കുടുംബ ശാക്തീകരണത്തി​െൻറ ഭാഗമായ കാരൂർ മഹല്ല് ഇമാം പി.കെ. സിദ്ദീഖ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മാള റേഞ്ച് സെക്രട്ടറി എം.എം. മുഹമ്മദ് കോയ ബാഖവി പ്രാർഥന നടത്തി. മഹല്ല് പ്രസിഡൻറ് ഇ.എം. അബ്ദുൽമജീദ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ടൗൺ സീനിയർ ഇമാം ഹുസൈൻ ബാഖവി, റേഞ്ച് പ്രസിഡൻറ് കെ.എം. ജസീർ ദാരിമി, അബ്ദുൽ ഹഖീം ബാഖവി, കാരൂർ അസി. ഇമാം നജീബ് അൻസാരി, മഹല്ല് സെക്രട്ടറി വി.എം. ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.