റീജനൽ തിയറ്റർ: സി.പി.എം സംസ്ഥാന സമ്മേളനം, സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് -10.00, തേക്കിൻകാട് ൈമതാനം: പൊതുസമ്മേളനം - 5.00, ചിത്രപ്രദർശനം 'ചിരസ്മരണ' - 10.00 സാഹിത്യ അക്കാദമി: 'സയൻസ് മികച്ച ജ്ഞാനമാർഗമോ', കെ. വേണുവും സി. രവിചന്ദ്രനും സംവാദം-10.00 ലളിതകല അക്കാദമി ആർട് ഗാലറി: മാസ്റ്റർ അഭിമന്യു സുഭാഷിെൻറ ചിത്ര - ശിൽപ പ്രദർശനം - 10.00 ശക്തൻ സ്റ്റാൻഡ് അബാർഡ് സെൻറർ: കുംഭവിത്തുമേള - 10.00 ഹോട്ടൽ പേൾ റീജൻസി: ഫാർമസ്യൂട്ടിക്കൽ ആൻഡ് സെയിൽസ് മാനേജേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം-10.00 മാർ അപ്രേം പള്ളി അങ്കണം: സുവിശേഷ കൺവെൻഷൻ - 6.30 പുത്തൂർ ബി.എസ്.എഫ് കേന്ദ്രം പരിസരം: വിരമിച്ച ബി.എസ്.എഫ് ഭടന്മാരുടെ ക്ഷേമ അസോസിയേഷൻ ജില്ല ഓഫിസ് ഉദ്ഘാടനം-10.30 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: രംഗചേതന പ്രതിവാര നാടകാവതരണം-6.30 വില്ലടം യുവജനസംഘം വായനശാല: വജ്രജൂബിലി ആഘോഷം, കാവ്യസന്ധ്യ-3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.