പരിപാടികൾ ഇന്ന്

തേക്കിൻകാട് മൈതാനം: സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി ചിരസ്മരണ പ്രദർശനം-10.00, ഉമ്പായിയുടെ ഗസൽ-7.00 തൃശൂർ ചിത്രശാല ആർട്ട് ഗാലറി: 'കാണിയുടെ നിർണയാധാരങ്ങൾ' സംഘചിത്ര-ശിൽപ പ്രദർശനം-10.00 രാമവർമപുരം കേരള പൊലീസ് അക്കാദമി: സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സംസ്ഥാനതല ക്വിസ് മത്സരം-9.30, സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ -3.00 സാഹിത്യ അക്കാദമി ഹാൾ: ജയരാജ് മിത്രയുടെ 'ഞാൻ ഫാൻസ് അസോസിയേഷൻ' പുസ്തക പ്രകാശനം-4.00 ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയം: ജ്ഞാനപ്പാന പുരസ്കാര വിതരണം-5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.