പുരസ്​കാരം നൽകി

തൃശൂർ: 'നവോത്ഥാന സംസ്കൃതി' സാമൂഹിക പ്രവര്‍ത്തകന് ഏർപ്പെടുത്തിയ നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം കരീം പന്നിത്തടത്തിന്, സിസ്റ്റര്‍ െജസ്മി സമ്മാനിച്ചു. സംഗീത അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യർ പുല്‍പ്പാട്ട് നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ എരുമേലി അധ്യക്ഷത വഹിച്ചു. എസ്.മുരളീധരന്‍, അനസ്ബി കൊച്ചിന്‍, ആര്‍ട്ടിസ്റ്റ് സലിന്‍ ചേര്‍ത്തല, മുഹമ്മദ് പട്ടിക്കര, ചിത്രകാരി അനിത വർമ, റഹ്മാന്‍ കൊടുങ്ങല്ലൂര്‍, പ്രശാന്തി ചൊവ്വര, ഡോ. ജേക്കബ്‌ പ്ലാമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.