ചേർപ്പ്: പെരുവനം ആറാട്ടുപുഴ പൂരത്തിെൻറ വിജയത്തിനായി പ്രവർത്തിക്കുന്ന 19 പേരെ പൂരം സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ആദരിച്ചു. ദേവമേള പുരസ്കാരം പ്രഫ. എം.എൻ. പുരുഷോത്തമൻ നമ്പൂതിരിക്ക് നൽകി. കലക്ടർ ഡോ. എ. കൗശിഗൻ ഉദ്ഘാടനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടൻ പുരസ്കാര വിതരണം നടത്തി. എ. കുമാരൻ അധ്യക്ഷത വഹിച്ചു. ഇ.വി.കൃഷ്ണൻ നമ്പൂതിരി, സി.എസ്. ഭരതൻ, പഴോര് അപ്പുക്കുട്ടൻ, ശ്രീകുമാർ, മുരളീധരൻ, ശാസ്ത്ര ശർമൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.