തൃശൂർ: എയർഫോഴ്സ് അസോസിയേഷൻ ജില്ലതല സംഗമവും കുടുംബ സമ്മേളനവും പ്രസിഡൻറ് സി.ആർ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സതീശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവി പടത്ത്, ഗുണശേഖരൻ വടക്കത്ത് എന്നിവർ സംസാരിച്ചു. ഗാനമേള, നൃത്തനൃത്യങ്ങൾ, സംഗീതാലാപനം തുടങ്ങി വിവിധ കലാപരിപാടികളുമുണ്ടായി. എയർഫോഴ്സിൽനിന്നും വിരമിച്ചവരും കുടുംബാംഗങ്ങളുമടക്കം ആയിരത്തോളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.