ഒല്ലൂർ: കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം പ്രഫസറായിരുന്ന എൻ.സി. പ്രസന്നയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന ചൊവ്വാഴ്ച പത്തിന് കോളജിൽ നടക്കും. 'സംസ്കാരവും വികസനവും' വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം നടത്തും. പ്രിൻസിപ്പൽ ഡോ. ബി. വിജയകുമാർ, പ്രഫ. എം.എ. ഉല്ലാസ്, ഡോ. ആർ. രമ്യ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.