തൃശൂർ: ബസ് ചാർജ് വർധിപ്പിച്ച സംസ്ഥാന സർക്കാറിെൻറ നടപടി ജനദ്രോഹപരമെന്ന് യുവജനപക്ഷം സംസ്ഥാന പ്രസിഡൻറ് ഷൈജോ ഹസൻ. പ്രകടനത്തിന് സുബീഷ് ശങ്കര്‍, വി. ദേവാനന്ദ്, ഷറീഫ് മറ്റം, എം.ആര്‍. രതീഷ്, ഷീജ സെബി, ശരത്ത് പോത്താനി, ജോഫ്രിന്‍ ജോസ്, മുനീര്‍ കയ്പ്പമംഗലം, വിനീഷ് സഹദേവന്‍, ആേൻറാ മുരിയാട്, സുരേഷ് പുല്ലൂര്‍, ജോസഫ് എ.ഡി, ബ്രൂണോ തോമസ്, സനല്‍ എം.ആര്‍, സജിത്ത് പി.സി, സജീവന്‍ പട്റിയൂര്‍, ബിജോ ജോസഫ്, ബ്രൈറ്റ് എ.എല്‍, ലിജോഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.