ആമ്പല്ലൂര്‍: -വരന്തരപ്പിള്ളി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം . വരന്തരപ്പിള്ളി പൗണ്ട് കൊടുമ്പിലായിപറമ്പില്‍ ജോഷിയുടെ പറമ്പിലെ ആറര വര്‍ഷമായ റബര്‍ മരങ്ങളാണ് കത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഭൂരിഭാഗം മരങ്ങളുടെയും കടഭാഗം കത്തിനശിച്ചു. വരന്തരപ്പിള്ളി പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.