തൃശൂർ: നാളികേര വികസന ബോർഡിെൻറ കൊച്ചി ഹെഡ് ഓഫിസിൽ ടെക്നിക്കൽ ഓഫിസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് വാക്ക്- ഇൻ- ഇൻറർവ്യൂ നടത്തുന്നു. അഗ്രികൾച്ചർ/ഹോർട്ടികൾച്ചറിൽ ബിരുദം വേണം. പ്രതിമാസം 26,775 രൂപ വേതനം നൽകും. ഫോൺ: 0484 2377266, 2377267.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.