പരിപാടികൾ ഇന്ന്

സാഹിത്യ അക്കാദമി: ദേശീയ പുസ്തകോത്സവം. കവിതാരചന-10.00, കാവ്യകേളി-10.30, ഡോക്യുമ​െൻററി പ്രദർശനം-2.00, പുസ്തക പ്രകാശനം-3.00, സെമിനാർ-4.30, നാടൻ കല അവതരണം-6.30 തൃശൂർ സ​െൻറ് തോമസ് കോളജ്: ദേശീയ ഡോക്യുമ​െൻററി, ഹ്രസ്വചിത്ര മേള. മത്സര ചിത്രങ്ങളുടെ പ്രദർശനം- 10.30, 2.30 സ​െൻറ് തോമസ് കോളജ് ഗാന്ധിസ്മൃതി ഹാൾ: കുക്കറി ക്ലബി​െൻറ നേതൃത്വത്തിൽ അറേബ്യൻ ഷാങ്ഹായ് ഫുഡ് ഫെസ്റ്റ്-10.30 തൃശൂർ ചിത്രശാല ആർട്ട് ഗാലറി: സുകേശൻ കാങ്കയുടെ ചിത്രപ്രദർശനം-10.00 വരടിയം അയ്യപ്പൻകാവ് ദേവസ്വം: പൂരം. 'നാഗമഠത്ത് തമ്പുരാട്ടി' ബാലെ-8.00 മുല്ലക്കര മുസ്ലിം മഹല്ല് ജമാഅത്ത്: വലിയുല്ലാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ ആണ്ടു നേർച്ച. മൗലിദ് പാരായണം-9.30, ഉദ്ഘാടന സമ്മേളനം-10.30 പോട്ട ആശ്രമം: ദേശീയ ബൈബിൾ കൺെവൻഷൻ. ദൈവവചന പ്രഘോഷണവും സൗഖ്യശുശ്രൂഷയും-9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.