കവിയരങ്ങും സ്മരണിക പ്രകാശനവും

വേലൂർ: ഗ്രാമകം നാടകോത്സവത്തി​െൻറ മുന്നോടിയായി നടന്നു. കവയത്രി റോസി തമ്പി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. സ്മരണിക എഡിറ്റർ വി.വി. വേണുഗോപാൽ, ജനറൽ കൺവീനർ കെ.ജെ. പ്രശോഭ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർപേഴ്സൻ പി.സി. പങ്കജം, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.വി. സുബീഷ്, ഫെസ്റ്റിവൽ ഡയറക്ടർ പ്രബലൻ വേലൂർ, എം.എസ്. പ്രകാശൻ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ ആദ്യവാരമാണ് നാടകോത്സവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.