വിത്തു വിതരണം

തൃശൂർ: കേരള ഗ്രാമം പദ്ധതിയുടെ ഭാഗമായി പാട്ടുരായ്ക്കൽ ഡിവിഷനിൽ കൃഷിഭവൻ വഴി വിതരണം ചെയ്യുന്ന ഇടവിളകൃഷിക്കുള്ള കൗൺസിലർ ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. കൺവീനർ ജയപ്രകാശ്, സ്മിനി ഷിജോ, കെ. അച്യുതൻ, കെ.ആർ. ഷണ്മുഖൻ, എം. വിജയൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.