കട്ടിൽ വിതരണം

ചേലക്കര: പട്ടികജാതി വിഭാഗത്തിൽപ്പെട്ട 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി കട്ടിൽ വിതരണം ചെയ്യുന്നതി​െൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷതയിൽ യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഗായത്രി ജയനും ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിനിയും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.