പരിപാടികൾ ഇന്ന്​

സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവവേദി: പ്രസംഗമത്സരം 10.00, ആർ. വിശ്വനാഥ‍​െൻറ തെരഞ്ഞെടുത്ത ലേഖനങ്ങൾ പ്രകാശനം - ഡോ. എം.എൻ. കാരശേരി -3.00, സെമിനാർ-പ്രവാസം, കുടിയിറക്കൽ: നിസ്സഹായതയുടെ കാണാപ്പുറത്തെ സാഹിത്യം, ഉദ്ഘാടനം -ബെന്യാമൻ, മുഖ്യപ്രഭാഷണം -മുസഫർ അഹമ്മദ് -4.30, കണ്ണൂർ സംഘ ചേതനയുടെ നാടകം 'കോലം' -6.30 തൃശൂർ ടൗൺഹാൾ: കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം -ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങൾ -10.30 സ​െൻറ് തോമസ് കോളജ്: ദേശീയ ഡോക്യുമ​െൻററി, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ -രാവിലെ 10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.