സുജിത്തി​െൻറ മരണം: ഓട്ടോ ഡ്രൈവർ മിഥുൻ അറസ്​റ്റിൽ

ഇരിങ്ങാലക്കുട: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സുജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥു​െൻറ അറസ്റ്റ് രേഖപ്പെടുത്തി. കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പടിയൂര്‍ പത്താഴക്കാട്ടില്‍ മിഥു​െൻറ(32) അറസ്റ്റാണ് ഇരിങ്ങാലക്കുട സി.ഐ എം.കെ. സുരേഷ്‌കുമാര്‍ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.