മദ്യവിരുദ്ധ ഉപവാസയജ്ഞം സമാപിച്ചു

തൃശൂർ: മദ്യനിരോധനത്തിനും മതസൗഹാർദത്തിനും കേരള മദ്യനിരോധന സമിതി ജില്ല കമ്മിറ്റി ഇ.എ. ജോസഫി​െൻറ നേതൃത്വത്തിൽ നടത്തിയ ഉപവാസ പ്രാർഥന യജ്ഞത്തി​െൻറ സമാപന സമ്മേളനം സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.സി. സാജൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. ജോസ്, സന്തോഷ്, ഫാ. റൂണോ വർഗീസ്, കെ.ജി. മോഹനൻ വൈദ്യർ, ശ്രീനിവാസൻ ഇറക്കത്ത്, ജെയിംസ് മുട്ടിക്കൽ, കെ.ജി. ശ്രീധരൻ, ദേവൻ തറയിൽ, ഡേവീസ് വളർക്കാവ്, എം.കെ. ബാബു, സരസ്വതി വലപ്പാട്, ജോസ് വടക്കേത്തല, പി.പി. ലോനപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.