പിക്കപ്പ് വാൻ മറിഞ്ഞ് പരിക്ക്

എരുമപ്പെട്ടി: പിക്കപ്പ് വാൻ മറിഞ്ഞ് ഇതരസംസ്ഥാനക്കാരനായ തൊഴിലാളിക്ക് പരിക്കേറ്റു. ഒഡിഷ സ്വദേശി സെൽകോനെ(20) പരിക്കുകളോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈനാപ്പിൾ ലോഡുമായി വരവെ വെള്ളിയാഴ്ച മൂന്നരക്ക് പൂങ്ങോടാണ് അപകടമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.