മണ്ണുത്തി: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിദ്യാർഥികള്‍ക്ക് നൽകുന്ന മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന് വനിത ഘടക പദ്ധതി പ്രകാരം അപേക്ഷിക്കാം. മെഡിക്കല്‍, എൻജിനീയറിങ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികൾക്ക് അപേക്ഷിക്കാം. ഫോണ്‍ : 8547630105.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.