അതിരൂപതയിൽ 162 ​ൈവദികർക്ക്​ മാറ്റം

തൃശൂർ: അതിരൂപതയിൽ 162 വൈദികർക്ക് മാറ്റം. ഇതിൽ ചിലർ വിശ്രമത്തിൽ പ്രവേശിച്ചപ്പോൾ മറ്റു ചിലർ അധിക ചുമതല ഒഴിഞ്ഞു. ഫാ. ലൂവീസ് എടക്കളത്തൂരിന് ഡാമിയനിലും ഫാ. ജോൺസൺ അന്തിക്കാട്ട് പോപ്പ് പോൾ നഴ്സിങ് ഹോമിലും ഡയറക്ടറായി നിയമിതരായി. ഫാ. വർഗീസ് കുത്തൂർ കത്തോലിക്ക കോൺഗ്രസ് ഡയറക്ടറാവും. ഫാ. ജോസ് ചാലക്കലാണ് ലൂർദ് കത്തീഡ്രൽ വികാരി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.