തൃശൂര്‍: ജില്ലയിലെ 64 ദുരിതാശ്വാസ ക്യാമ്പുകളിലായി വ്യാഴാഴ്ച കഴിയുന്നത് 4,071 പേര്‍. ഇതിൽ 1349 കുടുംബങ്ങളിലെ 1519 പുരുഷന്മാരും 1774 സ്ത്രീകളും 778 കുട്ടികളുമാണുള്ളത്. താലൂക്ക്, ക്യാമ്പ്, കുടുംബം, പുരുഷന്‍, സ്ത്രീ, കുട്ടികള്‍, ആകെ എന്നിവ യഥാക്രമം: തൃശൂര്‍ -19-302-351-423-127-901, തലപ്പിള്ളി -രണ്ട്-33-41-61-27-129, മുകുന്ദപുരം -12-172-248-233-36-517, കൊടുങ്ങല്ലൂര്‍ -ഏഴ്-148-187-212-32-431, ചാവക്കാട് -10-72-88-112-60-260, ചാലക്കുടി -14-621-604-733-496-1833.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.