ക്യാമ്പിൽ മന്ത്രിയെത്തി

വാടാനപ്പളളി: ആർ.സി.യു.പി സ്കൂളിലെ ക്യാമ്പ് മന്ത്രി വി.എസ്. സുനിൽകുമാർ സന്ദർശിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.എം. അഹമ്മദ്, സി.പി.ഐ നേതാവ് അഷറഫ് വലിയകത്ത്, കോൺഗ്രസ് നേതാവ് സി.എം. നൗഷാദ്, പഞ്ചായത്തംഗം കാഞ്ചന രാജു എന്നിവർ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.