കാറിന് മുകളിലേക്ക് മരം വീണു

തൃശൂർ: ജില്ല ആശുപത്രിക്ക് സമീപം . സ്വരാജ് റൗണ്ടിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ശനിയാഴ്ച ഉച്ചക്ക് 12 ഒാടെയാണ് പൂങ്കുന്നത്തെ കോട്ടപ്പുറം വാരിയത്തെ ദേവേശി‍​െൻറ കാറി‍​െൻറ ബോണറ്റിന് മുകളിലേക്ക് മരം വീണത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടുപോകുകയായിരുന്നു ദേവേശ്. മരം വീഴുന്നതുകണ്ട് പെട്ടെന്ന് ബ്രേക്കിട്ടതോടെ യാത്രികന് പരിക്കൊന്നും പറ്റിയില്ല. തൃശൂരിൽനിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.