റിലീഫ് കലക്​ഷൻ സെൻറർ

തൃശൂർ: തൃശൂരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും സഹായിക്കുന്നതിനുമായി തൃശൂർ ചെമ്പുക്കാവിൽ എം.ടി.ഐയിൽ തുറന്നു. ക്യാമ്പുകളിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന സാധനങ്ങൾ ശേഖരിക്കാനും ആവശ്യമായ സാധനങ്ങൾ തരം തിരിച്ച് ക്യാമ്പുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഫോൺ നമ്പർ: 9400122581, 9400323871.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.