ചിറ്റണ്ടയിൽ രണ്ടിടത്ത്​ മണ്ണിടിച്ചിൽ

എരുമപ്പെട്ടി: . ജ്ഞാനോദയം യു.പി സ്കൂളിന് പിന്നിലെ കോഴിക്കുന്ന് കോളനിയിലും മൂച്ചേരിക്കുന്നിൽ മൂന്നിടത്തുമാണ് മണ്ണിടിഞ്ഞത്. ഇവിടെ താമസിക്കുന്നവരെ ജ്ഞാനോദയം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കടങ്ങോട് പഞ്ചായത്തിൽ ഇന്നലെ ഒരു വീട് പൂർണമായും 10 വീടുകൾ ഭാഗികമായും തകർന്നു. എരുമപ്പെട്ടിയിൽ അഞ്ച് ക്യാമ്പുകളിലായി 262 പേരും വേലൂരിൽ നാല് ക്യാമ്പിലായി 222 പേരും കഴിയുന്നുണ്ട്. ഇന്നലെ തകർന്നത് 74 വീടുകൾ തൃശൂർ: ജില്ലയിൽ വെള്ളിയാഴ്ച തകർന്നത് 74 വീടുകൾ. ഇതിൽ 14 വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്. ആമ്പല്ലൂരിൽ വിലാസിനി അമ്മയുടെ മകൻ ചന്ദ്രനെ ഒഴുക്കിൽപെട്ട് കാണാതായതായി ജില്ല ഭരണകൂടം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.